മാവേലി
നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു
പോലെ
ആമോദത്തോടെ
വസിക്കും കാലം
ആപത്തെങ്ങാര്‍ക്കു
മൊട്ടില്ലതാനും
ആധികള്‍
വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍
കേള്‍പ്പാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം
നിറവതുണ്ട്
എല്ലാ
കൃഷികളുമൊന്നുപോലെ
നെല്ലിനു
നൂറു വിളവതുണ്ട്
ദുഷ്ടടരെ
കണ്‍കൊണ്ടു കാണ്‍മാനില്ല
നല്ലവരല്ലാതെയില്ല
പാരില്‍
No comments:
Post a Comment