-->
ക്വിസ്
1.2011-ലെ
സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തില്‍
ഒന്നാം സ്ഥാനത്തെത്തിയ
ജില്ല-
കോഴിക്കോട്
2.സംസ്ഥാന
മല്‍സ്യമായി തിരഞ്ഞെടുക്കപ്പെട്ട
മല്‍സ്യം-കരിമീന്‍
3.
നമ്മുടെ
രാഷ്ട്ര പിതാവ് -മഹാത്മാഗാന്ധി
4.
കേരളാഗാന്ധി
എന്നറിയപ്പെടുന്നത്-കെ.കേളപ്പന്‍
5.
ക്വിറ്റിന്ത്യാ
സമരം നയിച്ച വ്യക്തി
ആരാണ്-മഹാത്മാഗാന്ധി
6.
ഇലകള്‍ക്ക്
പച്ചനിറം നല്‍കുന്ന വസ്തു-ഹരിതകം
7.ഉപ്പുസത്യാഗ്രഹം
നടന്ന വര്‍ഷം-1930
8.ഏറ്റവും
വലിയ സസ്യം-റഫ്ളേഷ്യ.
9.ഭൂമി
സൂര്യനെ ഒരു തവണ വലംവയ്ക്കാനെടുക്കുന്ന
സമയം-ഒരു
വര്‍ഷം[ 365 ¼
ദിവസം]
10.ഏറ്റവും
വലിയ ഗ്രഹം-വ്യാഴം.
തിരുനല്ലൂര്‍സ്ഥാനം
ഭഗവതി
സജ്ജനങ്ങള്‍ക്കും
സത്യധര്‍മ്മത്തിനും വിഘ്നം വരുത്തി
ഹിംസയും വിദ്വേഷവും ലോകത്തില്‍
വിതച്ച രുരു എന്ന രാക്ഷസന്റെ
ദിഗാന്ത പ്രാമാണ്യത്തെ സമസ്തലോകങ്ങളും
ഭയക്കുകയും ദേവഗണങ്ങളും
മുനീശ്വരന്‍മാരും നീലപര്‍വ്വതത്തില്‍ധ്യാന
നിമഗ്നയായിരുന്ന ശക്തിരൂപധാരിയായ ഭഗവതിയെ
അഭയം പ്രാപിക്കുകയും ചെയ്തു.അഷ്ടബാഹുക്കളില്‍
ആയുധങ്ങളോടെയും അഖണ്ഡജ്വലിതമായ
നേത്രാഗ്നിയോടെയും
അഷ്ടദിക്കുകളെയും പ്രകമ്പനംകൊള്ളിക്കുന്ന
അട്ടഹാസത്തോടെയും പ്രത്യക്ഷയായഭഗവതി
പാദാംഗുഷ്ഠനഖത്താല്‍ രുരുവിനെ
വധിച്ചു.ദേവ-ഋഷി
സ്തുതികളാല്‍ ശാന്തയായ ഭഗവതി
വീണ്ടും
ധ്യാന
നിമഗ്നയായി.പത്മപുരാണം
സൃഷ്ടിഖണ്ഡത്തിലെസൂചിത
കഥയില്‍ രുരുജിത്തായി ധ്യാനം
പൂണ്ട ഭഗവതിയെയാണ്
പൂര്‍വ്വോപാസകര്‍ നല്ലൂര്‍സ്ഥാനത്ത്പ്രതിഷ്ഠിച്ചത്.
No comments:
Post a Comment